SREELEELA

ആരാധകരുടെ പ്രിയ താരമാണ് ‌ തെന്നിന്ത്യൻ നടി ശ്രീലീല

08 April 2025
SREELEELA

ഡാര്‍ജിലിങ്ങിലെ ഷൂട്ട് ഷെഡ്യൂളിനിടെ നടിക്കുനേരെ ആക്രമണ ശ്രമം

08 April 2025
SREELEELA

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു

08 April 2025
SREELEELA

ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുമ്പോള്‍ ശ്രീലീലയെ ആരാധകര്‍ പിടിച്ചുവലിക്കുകയായിരുന്നു

08 April 2025
SREELEELA

അപ്രതീക്ഷിതമായുള്ള പ്രവൃത്തിയില്‍ താരം ഭയന്നതായി ദൃശ്യങ്ങളില്‍ കാണാം

08 April 2025
SREELEELA

നടിയോട് മോശമായി പെരുമാറിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആരാധകര്‍

08 April 2025
SREELEELA

ഡാന്‍സിങ് ക്വീന്‍ എന്ന് വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്

08 April 2025
SREELEELA

പുഷ്പ 2: ദി റൂളിലെ ഐറ്റം നമ്പറിലെ പ്രകടനത്തിലൂടെ നടി പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയിരുന്നു

08 April 2025
SREELEELA

കാര്‍ത്തിക് ആര്യനൊപ്പം ആഷിഖി 3യിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്

08 April 2025
SREELEELA

ഗാങ്‌ടോക്കിലും ഡാര്‍ജിലിങ്ങിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്

08 April 2025
SREELEELA

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/sreeleela14/

08 April 2025