തിന്നുന്നതും കുടിക്കുന്നതും ശ്വസിക്കുന്നതും എല്ലാം സിനിമ. ഈ നടൻറെ സിനിമാബന്ധത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. ഒരു കാലത്ത് രജനികാന്തിനും കമൽഹാസിനും ഒപ്പം തമിഴ് മലയാള സിനിമകളിൽ ആടിതിമിർത്തത് സിനിമ എന്ന ലഹരിയുടെ പുറത്തായിരുന്നു. ഇന്നിപ്പോൾ സിനിമാലോകം തന്നെ മറ്റു ചില ലഹരികളുടെ അപവാദനിഴലിലാണ്. ഈ സാഹചര്യത്തിൽ പലതലമുറകളെ സിനിമയിൽ കണ്ട ഈ നടന് പറയാനുള്ളതെന്താണ്. നേരെ ചൊവ്വയിൽ നടൻ ശ്രീ രവീന്ദ്രൻ