ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ഷോറൂം ദുബായ് അല്‍ കരാമയിലെ കരാമ സെന്റര്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. ബോബി ചെമ്മണൂരും സിനിമാ താരം ജുമാന ഖാനും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്ക് വജ്രമോതിരം സമ്മാനമായി നല്കി. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്ല. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ട്, 5000 ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട് വാങ്ങുന്നവര്‍ക്ക് ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ഡയമണ്ട് പെന്‍ഡന്‍റ് തുടങ്ങിയ ഓഫറുകളും ഉദ്ഘാടനത്തിന്‍റെ ഭാഗമായുണ്ട്
boby chemmanur jewellers