hyundai
ഹ്യുണ്ടെയിയുടെ ആദ്യ മൈക്രോ എസ്യുവി എക്സ്റ്റര്‍   കേരള വിപണിയിൽ അവതരിപ്പിച്ചു. പോപ്പുലർ ഹ്യുണ്ടെയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ടിനു പാപ്പച്ചൻ ഈ വാഹനത്തെ അവതരിപ്പിച്ചു. ആധുനികവും നൂതനവും ആയ നിരവധി സംവിധാങ്ങൾ ചേര്‍ത്താണ് ഈ വാഹനത്തെ അവതരിപ്പിച്ചത്. . 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ആണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.