പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലൈന്‍സസ് റീട്ടെയ്ല്‍ നെറ്റ് വര്‍ക്കായ മൈജിയില്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘മൈജി ഓണം മാസ് ഓണം’ എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ മോഹന്‍ലാലും മഞ്‍ജു വാര്യരും ചേര്‍ന്ന് അവതരിപ്പിച്ചു. വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓഫര്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ വരെ 45 ദിവസമാണ് ഓഫര്‍ ലഭ്യമാകുക.