പ്രമുഖ ഇല്കട്രോണിക്സ് ആന്‍ഡ് അപ്ലൈന്‍സസ് നെറ്റ്വര്‍ക്കായ മൈജിയുടെ മാസ് ഓണം ബസാറിന് കോഴിക്കോട് പൊറ്റമ്മലില്‍ തുടക്കമായി. മേയര്‍ ബീന ഫിലിപ്പും ചെയര്‍മാന്‍ എ.കെ. ഷാജിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഏറ്റവും വലിയ ആകര്‍ഷണം. 45 ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാനങ്ങള്‍ ഉറപ്പുനല്‍കുന്നു. ആഴ്ച്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് നൂറു ശതമാനം ഡിസ്്ക്കൗണ്ട് നേടാനും അവസരമുണ്ട്. മുന്‍കൂര്‍ പണമടയ്ക്കാതെ തവണ വ്യവസ്ഥയിലും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം.