TAGS

ഫെഡറൽ ബാങ്ക്  കൊച്ചി മാരത്തൺ ഫെബ്രുവരി 11ന് നടക്കും. കൊച്ചിയെ സ്പോർട്സ് ടൂറിസം ഹബായി ഉയർത്തുക,  ക്ലീൻ, ഗ്രീൻ,സേഫ്  കൊച്ചി എന്നീ ലക്ഷ്യങ്ങള്‍ മുൻ നിർത്തിയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 3 കിലോ മീറ്റർ ഗ്രീൻ റൺ എന്നിവയും നടക്കും. അംഗപരിമിതർക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കും. 

 

Federal Bank Kochi Marathon will be held on February 11