ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ട് ഗോൾഡ് ഗാല ഓഫറിന്റെ വിജയികളെ തിരഞ്ഞെടുത്തു. നന്തിലത്ത് ജി-മാർട്ടിന്റെ ഇടപ്പള്ളി ഷോറൂമിൽ കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമാ കണ്ണൻ ബംപർ ഭാഗ്യശാലിയെ തിരഞ്ഞെടുത്തു. ബംപര്‍ സമ്മാനമായി ഗുരുവായൂരിലെ സ്റ്റുഡിയോ ഫ്ളാറ്റാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 125 പേർക്ക് ഒരുപവൻ വീതം ഒരുകിലോ സ്വർണവും, അഞ്ച് പേർക്ക് കാറും സമ്മാനമായി ലഭിച്ചു.ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നിലത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് തുടങ്ങി ഒട്ടേറെ പേർ മേഗാ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
Gopu nanthilath group selected the winners of the gemart gold gala offer at nanthilath