kottaram

TOPICS COVERED

ഓണത്തെ വരവേൽപിന്റെ ഭാഗമായി പാർട്‌നർ മീറ്റ് പ്രദർശനമേളയൊരുക്കി കൊട്ടാരം ഗ്രൂപ്പ് ഓഫ് കമ്പനീസ്  . സംസ്ഥാനത്തെ എഴുന്നൂറോളം വ്യാപാരികളാണ് കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്തത്. കൊട്ടാരത്തിന്റെ സ്വന്തം ബ്രാൻഡായ നോൾട്ട  ഓണവിപണിയിലേക്കുള്ള ഡിന്നർ സെറ്റുകളിൽ കേരള തനിമയുള്ള 10 പുതിയ ഡിസൈനുകൾ അവതരിപ്പിച്ചു. ഇരുപതോളം രാജ്യാന്തര   ബ്രാൻഡുകളുടെ പുതിയ ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. നോൾട്ട ഗ്ലോ & ഗ്ലിറ്റർ അവാർഡുകളും ലക്കി ഡ്രോ വിജയിക്കുള്ള  കാറും  സമ്മാനിച്ചു. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായ ചടങ്ങിൽ നോൾട മാനേജിങ് ഡയറക്ടർ ആന്റണി കൊട്ടാരം പങ്കെടുത്തു.

 
ENGLISH SUMMARY:

Kottaram Group organized Partner Meet Fair