malabar-gold-uk

മലബാർ ഗോൾഡ് & ഡയമണ്ട്സ്, യുകെയിലെ  രണ്ടാമത്തെ ഷോറൂം ലെസെസ്റ്ററിൽ ആരംഭിച്ചു. ലെസസ്റ്റർ സിറ്റി മേയർ പീറ്റർ സോൾസ്ബി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം ,  മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്‍റര്‍നാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് & ഡയമണ്ട്സ് യുകെ, യൂറോപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് സിയാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിലവില്‍ രാജ്യാന്തര തലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡാണ്  മലബാര്‍ ഗോള്‍ഡ്.

 
ENGLISH SUMMARY:

Malabar gold and diamonds opens their second showroom in UK