TOPICS COVERED

എന്താണ് തൊഴില്‍ നികുതി

പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പരിധിക്കുള്ളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലടക്കം  ആള്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നികുതിയാണ് തൊഴില്‍ നികുതി അഥവാ പ്രൊഫഷന്‍ ടാക്സ്. വര്‍ഷത്തില്‍ രണ്ടു തവണയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പ്രൊഫഷന്‍ ടാക്സ് പിരിക്കുന്നത്.ഒരാള്‍ 60 ദിവസമായി ഒരു സ്ഥലത്ത് ജോലി ചെയ്താല്‍ അയാള്‍ ആ തദ്ദേശ സ്ഥാപനത്തിനു നികുതി നല്‍കണം

എങ്ങനെയാണ് തൊഴില്‍ നികുതി പിരിക്കുന്നത്?

ആറു മാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്ന വരുമാനം അടിസ്ഥാനമാക്കിയാണ് തൊഴില്‍ നികുതി പിരിക്കുന്നത്. ആറാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയടിസ്ഥാനത്തിലാണ് ഇപ്പോള്‍ തൊഴില്‍ നികുതി വര്‍ധിപ്പിച്ചത്.

12000 രൂപ വരെ നികുതിയില്ല. ഒരു ലക്ഷത്തിനു മുകളില്‍ നിലവിലെ നികുതി നിരക്ക് അതു പോലെ തുടരും

ENGLISH SUMMARY:

Explainer on new Tax rate