ibis-group-of-institutions

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ വിദ്യാഭ്യാസ സ്ഥാപനമായ ഐബിസ്  ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ പുതിയ ക്യാംപസ് കളമശ്ശേരിയിൽ പ്രവര്‍ത്തനം ആരംഭിച്ചു. 

 

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യാംപസില്‍ ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ജി.ബി.എ, എച്ച്.ആർ, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്  മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകളുമുണ്ട്. വിദ്യാർഥികൾക്ക് രാജ്യാന്തര അംഗീകാരത്തോടെ സെർട്ടിഫിക്കേഷൻ  ലഭിക്കുന്നത് വഴി  ഇന്ത്യയിലും വിദേശത്തും  കരിയർ സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് ഐബിസ് സി.ഇ.ഒ  ദീപക് രാധാകൃഷ്ണൻ പറഞ്ഞു. 

ENGLISH SUMMARY:

New Campus of Ibis Group of Institutions at Kalamassery