TOPICS COVERED

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ ലക്ഷ്യമിട്ട് കേരള വിഷന്‍ പുതിയ പ്ലാന്‍ പുറത്തിറക്കി. നവകേരള പ്ലാനിന് 199 രൂപയാണ് മാസ നിരക്ക്. കൊച്ചി സിഒഎ ഭവനില്‍ എംഎല്‍എ ടി.ജെ വിനോദ് നവകേരള പ്ലാന്‍ ഉദ്ഘാടനം െചയ്തു. സിഒഎ പ്രസിഡന്‍റ് പ്രവീണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, കേരള വിഷന്‍ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി സിഡ്കോ പ്രസിഡന്‍റ് വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.  

ENGLISH SUMMARY:

Kerala Vision announces new plan with less amount and good service.