ഗൃഹോപകരണ വിപണരംഗത്തെ പ്രമുഖ സ്ഥാപനമായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ എണ്‍പതാമത്തെ ഷോറൂം അടൂരില്‍ തുറന്നു. ഏറത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. എം.സി.റോഡില്‍ വടക്കടത്തുകാവിലാണ് കട. ഓണം ഓഫറില്‍ തിരഞ്ഞെടുക്കുന്ന പതിനായിരം വിജയികള്‍ക്ക് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കും. ഫെഡറല്‍ ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. 

ENGLISH SUMMARY:

80th branch of Pittappillil Agencies opens in Adoor