Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

കല്യാണ്‍ സില്‍ക്സിന്‍റെ ആദ്യത്തെ ഡിസൈനര്‍ സ്റ്റുഡിയോ ബൂട്ടിക് തൃശൂര്‍ പാലസ് റോഡ് കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ തുറന്നു. കല്യാണ്‍ സില്‍ക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു.  ഡിസൈനര്‍ വിവാഹ വസ്ത്രങ്ങള്‍, പാര്‍ട്ടി വെയറുകള്‍ തുടങ്ങി എല്ലാവിധ വസ്ത്രങ്ങളും ലഭ്യമാണ്. 

 

റെഡി ടു ബൈ ക്യുറേറ്റഡ് കലക്ഷനുമുണ്ട്. ഉപഭോക്താക്കളുടെ ആഗ്രഹപ്രകാരം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ നല്‍കാന്‍ വിദഗ്ധരായ ഫാഷന്‍ ഡിസൈനര്‍മാരുടെ സേവനം ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എകിസ്ക്യുട്ടീവ് ഡയറക്ടര്‍ വര്‍ധിനി പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ENGLISH SUMMARY:

Kalyan Silks first designer studio in Thrissur