15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി 45 ദിവസം നീണ്ടുനില്‍ക്കുന്ന മൈജിയുടെ ഓണം മാസ് ഓണം സീസണ്‍ ടുവിന്റെ പതിനൊന്നാമത് നറുക്കെടുപ്പ് കൊച്ചിയില്‍ നടന്നു. പ്രശസ്ത അവതാരകരായ കലേഷ്–മാത്തുക്കുട്ടി ടീം നടത്തിയ നറുക്കെടുപ്പില്‍ പതിനൊന്നാമത്തെ വിജയയിയായി സൂരജ് സുരേഷിനെ തിരഞ്ഞെടുത്തു. ചടങ്ങില്‍ മൈജി ചെയര്‍മാനും എംഡിയുമായ എ.കെ.ഷാജി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.ഓഗസ്റ്റ് 17ന് ആരംഭിച്ച ലക്കി ഡ്രോ മല്‍സരം സെപറ്റംബര്‍ 30 വരെ 45 ദിവസം നീണ്ടുനില്‍ക്കും.