TOPICS COVERED

കാലിക്കറ്റ് എഫ് സി യുടെ ഒഫീഷ്യൽ സ്ട്രെങ്ത് പാർട്ണർ ആയി കെന്‍സ ടിഎംടി.  കോഴിക്കോട് വച്ച് ചടങ്ങില്‍ ചെയര്‍മാന്‍ മൊയ്തീൻ കോയ, മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ, സി.ഇ.ഒ & എക്സിക്യൂട്ടീവ് ഡയറക്ടർ ഷാഹദ് മൊയ്തീൻ എന്നിവർ ചേര്‍ന്ന് ഐബിഎസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസിന്റെ സാന്നിധ്യത്തിൽ കാലിക്കറ്റ് എഫ്സിയുടെ ഒഫീഷ്യൽ സ്ട്രെങ്ത് പാർട്ണറായി കെൻസ ടിഎംടി സ്റ്റീൽ ബാർസിനെ ടീമിന് സമർപ്പിചു .

ENGLISH SUMMARY:

Kenza TMT is the official partner of Calicut FC