ശീമാട്ടി ക്രാഫ്റ്റഡിന്‍റെ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്തെ നവീകരിച്ച ഷോറും ബീനാ കണ്ണൻ ഉദ്ഘാടനം ചെയ്തു. പുരുഷന്മാർക്കും കുട്ടികൾക്കുമായി പ്രത്യേക ഫ്ലോറുകൾ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. പാർട്ടി വെയർ, ട്രെൻഡിങ് കളക്ഷൻസിന്‍റെ വിപുലമായ ശേഖരവും നവീകരിച്ച ഷോറൂമിലുണ്ട്.