ഇരുപത്തിയൊന്നാമത് മണപ്പുറം മിന്നലെ മീഡിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച കായിക വാർത്താ റിപ്പോർട്ടിന് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് ബി.എൽ. അരുണും മികച്ച എഡിറ്റിങ്ങിന് സഞ്ജയ് കോഴഞ്ചേരിയും പുരസ്കാരം ഏറ്റുവാങ്ങി.
പെഗാസസ് ചെയർമാൻ ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്ന പുരസ്കാരദാന ചടങ്ങ്.