എൽജിഗൃഹോപകരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് എല്ലാ ദിവസവും സമ്മാനാർഹരെ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടയ്ക്കലിൽ 55 ഇഞ്ച് LG ടി വി സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ സജീനയ്ക്ക് LG മാർക്കറ്റിംഗ് മാനേജർ പി.ജെ. ജിതിൻ, LG ഏരിയ മാനേജർ സി.വിജിത്ത്, ഓക്സിജൻ കോട്ടക്കൽ ബ്രാഞ്ച് മാനേജർ ഷിഹാബ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സെപ്റ്റംബർ 23 വരെ എൽജി ഗൃഹോപകരണങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും LG മാനേജ്മെന്റ് അറിയിച്ചു.