ലാഭവിഹിതത്തിൽ നിന്ന്  25 ലക്ഷം രൂപ ജീവനക്കാര്‍ക്ക്  വിതരണം ചെയ്ത് തൊടുപുഴ മഹാറാണി വെഡ്‌ഡിങ് കളക്ഷൻസ്. ഓണത്തോടനുബന്ധിച്ച് ബോണസ് നൽകിയത് കൂടാതെയാണ്,   ഓണംസെയിലിന്റെ  ലാഭവിഹിതം ജീവനക്കാര്‍ക്ക് പ്രോല്‍സാഹനമായി കമ്പനി  നല്‍കിയത്.  ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി  നിരവധി സേവനപ്രവർത്തനങ്ങൾ  തുടർന്നും കമ്പനി നടപ്പിലാക്കുമെന്ന് അറ്റ്ലസ് - മഹാറാണി ഗ്രൂപ്പ് ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടർ വി.എ.റിയാസ് പറഞ്ഞു. 

ENGLISH SUMMARY:

Maharani Collections gave 25% of the profits to the workers