TOPICS COVERED

മൈജി ഓണം മാസ് ഓണം സീസണ്‍ റ്റു സെയിലിന്റെ ഭാഗമായുള്ള മൈജി മാസ് കലാശക്കൊട്ട് നാളെ അവസാനിക്കും. മാസ് കലാശക്കൊട്ട് ഓഫറില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും എല്ലാതരം ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്ലാ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വിലയേക്കാള്‍ കുറഞ്ഞ വിലയിലും ലഭ്യമാകും. ഓണം ഓഫര്‍ സമ്മാനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നേടാനുള്ള അവസരമാണ് ഈ സീസണെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ.ഷാജി പറഞ്ഞു. ഓഫറുകള്‍ മൈജിയുടെ എല്ലാ ഷോറൂമിലും ലഭ്യമാണ്.

ENGLISH SUMMARY:

MyG Onam Mass Onam sale will end tomorrow.