onam-nalla-olam

മലയാള മനോരമയുടെ സഹകരണത്തോടെ ട്രെൻഡ്സ് സംഘടിപ്പിച്ച 'ഓണം നല്ല ഓളം' പരിപാടിയുടെ ഭാഗമായ ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിൽ തേവര എസ്.എച്ച് കോളജ്  ജേതാക്കളായി. ചാലക്കുടി എസ്.എച്ച് കോളജിനാണു രണ്ടാം സ്ഥാനം. യു.കെ.എഫ് കോളജ് ഓഫ് എന്‍ജിനിയറിങ് മൂന്നാം സ്ഥാനം  നേടി. കോട്ടയം ബി.സി.എം  കോളജിന്  പ്രത്യേക പരാമർശം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected