സിംഗിള്‍ പ്രീമിയം ഗ്രൂപ്പ് മൈക്രോ ടേം ഇന്‍ഷുറന്‍സുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ധനകാര്യ, സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗങ്ങള്‍ക്കോ ഇടപാടുകാര്‍ക്കോ ആയി ഏര്‍പ്പെടുത്താവുന്ന പ്ലാനാണ് ആരംഭിച്ചത്. അന്‍പതോ അതിലധികമോ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് പ്ലാന്‍ ലഭ്യമാണ്. ഒറ്റത്തവണയായി പ്രീമിയം അടക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.