കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ പ്രീമിയം വാച്ചുകളുടെ പ്രദര്‍ശനം തുടങ്ങി. ചെയര്‍മാന്‍ എംപി അഹമ്മദ് ഉദ്ഘാടനം ചെയ്തു. രണ്ടായിരം മുതല്‍ ഒരുകോടി രൂപവരെ വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകളാണ് പ്രദര്‍ശനത്തിനുള്ളത്. മികച്ച ഓഫറുകള്‍ സമ്മാനിക്കുന്ന പ്രദര്‍ശനം ഡിസംബര്‍ 15 വരെയുണ്ട്.