milma-marketing

TOPICS COVERED

കേരളത്തിലെ പാലുൽപാദന സഹകരണ സംഘമായ മിൽമയുടെ പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നു. മലപ്പുറം ജില്ലയിൽ നിർമിച്ച ഫാക്ടറി ഈ മാസം 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തര ലക്ഷം വരുന്ന ക്ഷീര കർഷകരുടെ സഹകരണത്തോടെ കഴിഞ്ഞ 5 വർഷം മികവിന്റെ കാലഘട്ടമാക്കി മാറ്റാൻ മിൽമക്കായി എന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു. 

 
ENGLISH SUMMARY:

The milk powder factory of Milma, the dairy cooperative in Kerala, has started its working