മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂം കോഴിക്കോട് ഫറോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനദിനത്തില്‍ ലാഭം ഈടാക്കാതെയായിരുന്നു കച്ചവടം. നിരവധി ഭാഗ്യസമ്മാനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.