plkd-marathon

TOPICS COVERED

പാലക്കാട് മാരത്തണിന്‍റെ ഔദ്യോഗിക ജേഴ്സിയും ഫിനിഷര്‍ മെഡലും പ്രകാശനം ചെയ്തു. റബ്ഫില ഇന്‍റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു. ഫോർട്ട് റണ്ണേഴ്സ് ക്ലബ് പ്രസിഡന്‍റ് അജയ് നെടുങ്ങാടി, സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ നാസർ, മധുസൂദനൻ കർത്താ, ഡോ . അനൂപ് രാജൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെയാണ് മലമ്പുഴ കേന്ദ്രീകരിച്ച് വിവിധ ഗ്രൂപ്പുകള്‍ക്കുള്ള മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളത്.