സൈലം എക്സലൻസിയ അവാർഡ് 2k25 സമ്മാനിച്ചു. കൊമേഴ്സിലെ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്. നടി അനശ്വര രാജൻ അവാർഡ് സമ്മാനിച്ചു. സൈലം സിഇഒ ഡോ.എസ്.അനന്തു, ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.