repose-ukco

മുന്‍നിര കി‌ടക്ക നിര്‍മാണ കമ്പനി റിപോസ് മാട്രെസും യുകെ ആന്‍ഡ് കമ്പനിയും ഇനിമുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. റിപ്പോര്‍സ് മാട്രെസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളുടെയും സഹകരണം. പത്തുവര്‍ഷമായി 17 സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന  റിപ്പോസ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് പുതിയ സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ ന‌‌ടന്ന ചടങ്ങിലാണ് ഇരുകമ്പനികളും സഹകരണം പ്രഖ്യാപിച്ചത്.

ENGLISH SUMMARY:

Leading mattress manufacturer Repose Mattresses has announced a collaboration with UK & Co to expand its operations. This partnership is aimed at enhancing the future activities of Repose, which has been operating across 17 states for the past decade. The collaboration is expected to benefit Repose's growth and further expansion.