കല്യാണ്‍ സില്‍ക്സ് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നടത്തിവരുന്ന ബ്രൈഡൽ സാരി ഫാഷൻ ഷോ സീരിസ് കല്യാണ്‍ സില്‍ക്സിന്‍റെ കൊല്ലം ഷോറൂമിലും നടന്നു. രാജ്യത്തെ ആദ്യ ലൈറ്റ് വെയിറ്റ് ആൻഡ് ഈസി ടു ഡ്രെപ്പ് സാരിയായ രാജ് ഖരാനയുടെ ലോഗോ ജില്ലാ കലക്ടർ എന്‍ ദേവിദാസ് പ്രകാശനം ചെയ്തു. കൊല്ലം മേയർ ഹണി ബെൻജമിന്‍, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മധുമതി മഹേഷ് എന്നിവർ ചേര്‍ന്ന് ദീപം തെളിയിച്ചു. മൂന്ന് റൗണ്ടുകളിലായി നടന്ന ഫാഷൻ ഷോയിൽ ആദ്യ റൗണ്ടിൽ രാജ് ഖരാനാ സാരികളാണ് അവതരിപ്പിച്ചത്. കല്യാണ്‍ സില്‍ക്സിന്‍റെ എക്സ്ക്ലൂസീവ് കലക്ഷനാണ് രാജ് ഖരാന സാരിയെന്ന് കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ പറഞ്ഞു.
Beginning of dialog window. Escape will cancel and close the window.
End of dialog window.
This is a modal window. This modal can be closed by pressing the Escape key or activating the close button.
ENGLISH SUMMARY:
Kalyan Silks, a prominent name in Kerala, hosted its Bridal Saree Fashion Show series in major cities, with the Kollam showroom also witnessing the event. The district collector, N. Devadas, launched the logo of Raj Kharaana, the country's first lightweight and easy-to-drape saree. Kollam Mayor Honey Benjamin, Kalyan Silks Executive Director Mahesh Pattabhiraman, and Kalyan Hypermarket Executive Director Madhumathi Mahesh were present to light the ceremonial lamp. The fashion show, held in three rounds, featured Raj Kharaana sarees in the first round. Mahesh Pattabhiraman, Executive Director of Kalyan Silks, emphasized that Raj Kharaana sarees are an exclusive collection from Kalyan Silks