xylem

TOPICS COVERED

നീറ്റ്, കീം എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള  സൈലം ക്രാഷ് പ്രോഗ്രാം ഉടന്‍ ആരംഭിക്കുന്നു. കേരളത്തിലുടനീളം 29  സെന്ററുകളിലായാണ് ക്രാഷ് പ്രോഗ്രാം നടക്കുന്നത്. മാർച്ച്  27 ന് മെഗാ അഡ്മിഷൻ ഡേ സൈലത്തിന്‍റെ   ഓഫ്‌ലൈൻ ക്രാഷ് സെന്ററുകളില്‍ നടക്കും. കേരളത്തിലെ പ്രശസ്തരായ എൻട്രൻസ് വിദഗ്ദർ തയ്യാറാക്കിയ പരീക്ഷാ പഠനസഹായികൾ, മുൻവർഷത്തെ പരീക്ഷകളുടെ ചോദ്യോത്തരങ്ങളെ ആധാരമാക്കി തയ്യാറാക്കിയ റിവിഷൻ മെറ്റീരിയലുകൾ എന്നിവയോടൊപ്പം വിദ്യാർഥികളെ ഉയർന്ന റാങ്കിലേക്കെത്തിക്കാനുള്ള  മികച്ച ക്ലാസുകളും ക്രാഷ് പ്രോഗ്രാമിന്‍റെ ഭാഗമായുണ്ട്.  ഉയർന്ന പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി ബാച്ചിൽ ജോയിൻ ചെയ്യാം. 

ENGLISH SUMMARY:

The Xylem Crash Program for students preparing for NEET and KEAM entrance exams is starting soon. The crash program will be conducted across 29 centers in Kerala. On March 27, the Mega Admission Day will take place at Xylem’s offline crash centers. The program includes top-quality classes designed to help students achieve higher ranks, with study materials prepared by renowned entrance exam experts in Kerala. It also offers revision materials based on previous years' exam questions and answers. High-achieving students can join the batch with a scholarship