pothis-iftar

TOPICS COVERED

കൊച്ചി പോത്തീസില്‍ ഉപഭോക്താക്കള്‍ക്കായി ഇഫ്താര്‍ വിരുന്ന് ഒരുക്കി. നോമ്പുകാലത്ത്  പോത്തീസിലെത്തുന്ന ഉപഭോക്താക്കള്‍ക്ക്  നോമ്പ് തുറക്കാനും നിസ്കാരത്തിനുമുള്ള സൗകര്യം എല്ലാ ഷോറൂമുകളിലും ഒരുക്കിയിരുന്നു.

എണ്ണൂറോളം ഉപഭോക്താക്കള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.പരമ്പരാഗത നോമ്പ് കഞ്ഞിയാണ് ഇഫ്താറില്‍ പ്രധാനവിഭവമായി വിളമ്പിയത്.പോത്തീസിലെ ജീവനക്കാരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു 

ENGLISH SUMMARY:

Pothys in Kochi organized a special Iftar feast for its customers during Ramadan. The showroom also provided facilities for breaking the fast and offering prayers across all its outlets.