തിരുവല്ല ബസേലിയൻ കന്യാസ്ത്രീ മഠത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനി, ദിവ്യ പി. ജോണിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കാരം നടത്തി. അതേസമയം, മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുള്ള പൊലിസ് അന്വേഷണം  ഊര്ജിതമാണ്.