cat-robber
കൊല്ലം അഞ്ചലില്‍ അരുമ മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ മോഷണം. ഇരുപത്തിമൂവായിരം രൂപ വിലയുള്ള പൂച്ചയെ ഉള്‍പ്പടെ നഷ്ടമായി. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് കള്ളന്‍മാര്‍. ഈ പൂച്ചയെയാണ് കഴിഞ്ഞ രാത്രിയില്‍ കള്ളന്‍മാര്‍ കൊണ്ടുപോയത്. അഞ്ചല്‍ കൈതാടി ജംക്്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കടയുടെ വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നത്. മേശയിലുണ്ടായിരുന്ന പണവും മോഷ്ട്ടിച്ചു.പുലര്‍ച്ചെ രണ്ടു മണിയോടെ ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷ്ടാക്കള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍.