തട്ടിപ്പ് നടത്തി നാടുവിട്ട യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി പൊലീസിന് കൈമാറി നിക്ഷേപകർ. രണ്ടുകോടി തട്ടിച്ച് ദുബായിലേക്ക് കടന്ന കോയമ്പത്തൂർ സ്വദേശി മധുമിതയെയാണ് കോയമ്പത്തൂർ പോലീസിൽ ഏൽപ്പിച്ചത്. ദുബായിലും ഒരു വർഷത്തോളം ഹണീ ട്രാപ്പ് അടക്കമുള്ള തട്ടിപ്പുകൾ നടത്തിയ ശേഷമാണ് ഇവർ ഇന്ത്യയിലേക്ക് തിരിച്ചത്.
Lady kidnapped from airport