shop-owner-removed-the-no-p

ഗതാഗതമന്ത്രി പറഞ്ഞിട്ട് വച്ച നോ പാര്‍കിങ് ബോര്‍ഡ് എടുത്തുമാറ്റി കടയുടമ. ആലുവയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനായിരുന്നു ബോര്‍ഡ് വച്ചത്. ചിപ്സ് കടയുടമ ബോര്‍ഡ് മാറ്റുന്ന ദൃശ്യം പുറത്ത്. കടയുടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.