TOPICS COVERED

പയ്യന്നൂരിലെ വെല്‍നെസ് സെന്‍ററില്‍ ഫിസിയോ തെറപ്പിക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ശേഖരിച്ച തെളിവ് സമൂഹമാധ്യമങ്ങളില്‍. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അതിജീവിത പരാതി നല്‍കി.

പൊലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സ്ഥാപനത്തിലുള്ളവരെന്ന് സംശയം.

ENGLISH SUMMARY:

Harassment of a young woman at wellness centre