wayanad-car

TOPICS COVERED

വയനാട്ടിലും റോഡില്‍ അഭ്യാസം നടത്തി യുവാക്കള്‍. കര്‍ണാടകയില്‍ നിന്നുള്ള യുവാക്കളാണ് കാറില്‍ കല്‍പ്പറ്റ ബൈപാസില്‍ അഭ്യാസം നടത്തിയത്. തിരക്കുള്ള റോഡില്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്.

 
ENGLISH SUMMARY:

Sitting in the car door and traveling