സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ കുറ്റപത്രം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗംഗേശാനന്ദയ്ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് ജനനേന്ദ്രീയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.