ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ. ആശുപത്രിയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാല്‍ ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്.

ENGLISH SUMMARY:

Arrest on A hidden camera in the washroom of Vandanam Medical College Hospital, Alappuzha