പിതാവിന്റെ കാര്‍ മകന് കത്തിച്ചു. കാറിന്റെ താക്കോല്‍ പിതാവ് നല്കാതിരുന്നതിന്റെ ദേഷ്യത്തിലാണ് കാര്‍ കത്തിച്ചത്. സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജ് അറസ്റ്റില്‍.
പൊലീസില്‍ വളയം പിടിക്കുന്നത് ചില്ലറക്കാരല്ല; എംബിഎ തൊട്ട് ബിടെക് വരെ...
എന്‍.എം.വിജയന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
‘അന്ന് നവ വധുവായി കതിര്‍മണ്ഡപത്തില്‍, ഇന്ന് മൂടിപ്പുതച്ച മകളുടെ മയ്യത്ത്, പടച്ചവനെ ആ ഉപ്പ’; കണ്ണീര്