കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു.
രക്ഷകരായി വീണ്ടും അശ്വിനും ജഡ്ഡുവും; ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ നാടകീയ തിരിച്ചുവരവ്
കൂടുതല്‍ പറയാനില്ല; എല്ലാം വഴിയേ മനസിലാകും: ജയസൂര്യ
എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവായി