കോഴിക്കോട് പേരാമ്പ്രയില്‍ മകന് അച്ഛനെ ചവിട്ടി കൊന്നു. ഇന്നലെയാണ് കുത്താളി സ്വദേശി ശ്രീധരന് മരിച്ചത്. മകന് ശ്രീലേഷ് അറസ്റ്റിലായി. വാരിയെല്ല് തകര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
‘അടിയേറ്റ് വല്യുമ്മ ഓടി; അഞ്ചിലേറെ തവണ ചുറ്റിക കൊണ്ടടിച്ചു’; നിര്‍വികാരനായി അഫാന്
‘എടീ വാടീ നമുക്കൊരു സെല്‍ഫിയെടുക്കാം’; ചവുട്ടിയിട്ട് പ്രതികരിക്കാത്തതെന്തെന്ന് യുവാക്കള്‍
കൊല്ലത്ത് സെമിത്തേരിയോടു ചേര്‍ന്ന് സ്യൂട്ട്കേസില്‍ അസ്ഥികൂടം; ദുരൂഹത