pocso-case-accused-found-de

TOPICS COVERED

പോക്‌സോ കേസ് പ്രതിയെ കോഴിക്കോട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം കണ്ണൂര്‍ മുയ്യം ബ്രാഞ്ച് മുന്‍ സെക്രട്ടറി അനീഷിനെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. കൂട്ടുപ്രതിയായ മുയ്യം പടിഞ്ഞാറ് ബ്രഞ്ച് സെക്രട്ടറി സി.രമേശന്‍ റിമാന്‍ഡിലാണ്. 

 
ENGLISH SUMMARY:

POCSO case accused found dead