കൊച്ചിയിലെ അലന്‍വോക്കറുടെ സംഗീതനിശയ്ക്കിടയിലെ മൊബൈൽ കൂട്ടക്കവർച്ച അന്വേഷണം ബൗൺസേഴ്സിലേക്കും. ഭൂരിഭാഗം മൊബൈലുകളും കവർന്നത് പ്രവേശനക്കവാടത്തിലെ തിക്കിലും തിരക്കിലും. തിക്കും തിരക്കും മനഃപ്പൂർവ്വം സൃഷ്ടിച്ചതെന്ന പരാതിക്കാരുടെ മൊഴിയാണ് സംശയം ബലപ്പെടുത്തുന്നത്.