tamannaah-bhatia

ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യംചെയ്തു. ഇ.ഡി. അന്വേഷിക്കുന്ന HPZ ടോക്കണ്‍ കേസിലാണ് നടപടി. കമ്പനിയുടെ പ്രചാരണ പരിപാടിയില്‍ പണംവാങ്ങി പങ്കെടുത്തെന്ന് ആരോപണം. 

ENGLISH SUMMARY:

Actor Tamannaah Bhatia Questioned By Probe Agency In Money Laundering Case