trivandrum-crime

TOPICS COVERED

തിരുവനന്തപുരം വലിയമലയില്‍ ഗുണ്ടാസംഘം ആളുമാറി വയോധികനെ വെട്ടി. കരിങ്ങ സ്വദേശി തുളസീധരന്‍ നായര്‍ക്കാണ് വെട്ടേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ മറ്റൊരാളെ തേടിയാണ് ഗുണ്ടാസംഘം എത്തിയത്. പരുക്കേറ്റ തുളസീധരന്‍ നായര്‍ ചികില്‍സയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.