ബവ്റിജസ് കോര്‍പറേഷന്റെ വിവിധ ഔട്ട് ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിനായി മദ്യകുപ്പി കൈക്കൂലിയായി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ ​കൊച്ചിയില്‍ വിജിലന്‍സിന്‍റെ പിടിയില്‍. എക്സൈസ് സി.ഐ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫിസര്‍ സാബു എന്നിവരാണ് പിടിയിലായത്. ​രണ്ട് പേരില്‍ നിന്നായി നാല് ലീറ്റര്‍ മദ്യം പിടികൂടി.  

ENGLISH SUMMARY:

Excise officials caught by Vigilance in Kochi for accepting bribes in the form of liquor bottles to supply alcohol to various Beverages Corporation outlets