ആലപ്പുഴ ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. യുവാവ് എതിര്‍ത്തപ്പോള്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചു. ചില്ല് പൊട്ടിച്ച് യുവാവ് വാഹനത്തില്‍നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ കാറില്‍ അക്രമികളും രക്ഷപെട്ടു.
ENGLISH SUMMARY:
Attempted Abduction on Alappuzha Bypass: Youth Escapes Dramatically